അതീവ ജാഗ്രത, നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്,സ്ഥിതി ഗുരുതരം | *Weather

2022-09-06 1,349

Heavy Rainfall Likely To Lash Kerala Today, Red Alert Issued For Multiple Districts | സംസ്ഥാനത്ത് കനത്ത മഴ. 4 ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട,ഇടുക്കി ജില്ലകളിലാണ് അതിതീവ്ര മഴ സാധ്യത. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തൃശ്ശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്‌

Kerala Rain, rain in kerala, weather, alert, monsoon, dam, river, landslide, മഴ, കേരളം, കനത്ത മഴ, ജാഗ്രത, മത്സ്യത്തൊഴിലാളികള്‍, കാലാവസ്ഥ, പുഴ, അണക്കെട്ട്, ഉരുള്‍പൊട്ടല്‍, തിരുവനന്തപുരം, കണ്ണൂര്‍

#KeralaRain #RainInKerala

Videos similaires